
രുമാനിയ രാജൃത്തിൽ നടക്കുന്ന ലോക സബ് ജൂനിയർ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന നമ്മുടെ സമുദായ അ൦ഗമായ കോഴിക്കോട് സുരേഷ്കുമാർ, പാർവ്വതി ദമ്പതികളുടെ മകൾ എസ്സ്.അഭിരാമി- യ്ക് AK24MTCS സംഘടന സ്വരുപിച്ച സാമ്പത്തിക സഹായം രക്ഷാധികാരി കൃഷ്ണമൂർത്തി, ജന. സെക്രട്ടറി കൃഷ്ണമണി, തത്തമംഗലം യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ രുഗ്മണി കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് അഭിരാമിക്ക് നൽകുന്നു. പി.സെൽവരാജ്,ടി. വി.ശിവൻ,എ.കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.🌷Dt 23.8.23
Financial support to Abhirami, Kozhikode