
24 Manai Telugu Chettiar Conference held at Coimbatore on 1919
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് സിംഹക്കൊടി പാറിച്ച സമുദായമാണ് 24 മന തെലുങ്കു ചെട്ടി സമുദായം .
1919 സെപ്റ്റംബർ 6, 7 തിയ്യതികളിൽ കോയമ്പത്തൂരിൽ വെച്ച് 24 മനൈ തെലുങ്കു ചെട്ടിയാർ യാഗ ക്ഷത്രിയാർ പ്രഥമ സമ്മേളനം നടത്തപ്പെടുകയുണ്ടായി. സമ്മേളനത്തിൽ സിംഹത്തെപ്പോലെ ചീറി പാഞ്ഞ കാളകളെ കണ്ടപ്പോലെ ഉറങ്ങിക്കിടന്നിരുന്ന 24 മന സമുദായ ജനങ്ങളെ തട്ടി എഴുന്നേൽപ്പിച്ച സമ്മേളനം.’ ഗ്രാമങ്ങളിളെല്ലാം 24 മന സമുദായത്തെ വിളംബരപ്പെടുത്തിയ സമ്മേളനം, ബന്ധങ്ങളെ ഉൾകൊണ്ട സമ്മേളനം. അന്യ സമുദായക്കാരെ അമ്പരപ്പിച്ച സമ്മേളനം.
മറക്കാൻ കഴിയുമോ! നാം ആലോചിച്ച് നോക്കുക!
—കെ.കൃഷ്ണമൂർത്തി രക്ഷാധികാരി AK24MTCS