Niyabasabha Pinnokka Samithi sitting at Collectorate, Ernakulam held on 15.06.2023

എറണാകുളം കളക്ടറേറ്റിൽ നടന്ന പിന്നോക്ക ക്ഷേമ നിയമസഭാ സമിതിയുടെ സീറ്റിംഗിൽ ആൾ കേരള 24 മന തെലുങ്ക് ചെട്ടി സംഘം എറണാകുളം ജില്ലാ പ്രസിഡണ്ട് ശ്രീമതി. രുഗ്മണി മുരുകനും മറ്റു കമ്മറ്റി അംഗങ്ങളും പങ്കെടുത്തുകൊണ്ട് നിവേദനം നൽകുന്നു.

OEC financial benefits details *എല്ലാ ശാഖാ ഭാരവാഹികളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്*

OEC financial benefits details *എല്ലാ ശാഖാ ഭാരവാഹികളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്*

സ്കൂൾ/കോളേജുകൾ തുറക്കുന്ന ഈ അവസരത്തിൽ രക്ഷകർത്താക്കൾ സർക്കാരിൽ നിന്നുള്ള OEC (വിദ്യാഭ്യാസ ഫീസ്) ആനുകൂല്യങ്ങളെക്കുറിച്ച് പല സംശയങ്ങളും ശാഖാഭാരവാഹികളോട് ചോദിക്കാം. ആയതിൽ അവരെ സഹായിക്കേണ്ടത് ശാഖാഭാരവാഹികളുടെ കർത്തവ്യമാണ്. അത് എല്ലാ ശാഖാ ഭാരവാഹികളും നിർവഹിക്കുമെന്ന് ആശിക്കുന്നു. സംസ്ഥാന, ജില്ലാ ഭാരവാഹികളിൽ നിന്നും, പത്രം, വാർത്താമാധ്യമങ്ങൾ, ഇൻ്റർനെറ്റ് എന്നിവിടങ്ങളിൽ നിന്നും മനസ്സിലാക്കി അംഗങ്ങളെ സഹായിക്കേണ്ടതാണ്.
Pre metric, post metric
OEC ആനുകൂല്യങ്ങളെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറന്ന് കാര്യങ്ങൾ മനസ്സിലാക്കി അംഗങ്ങളെ സഹായിക്കേണ്ടതാണ്.
👇
https://bcdd.kerala.gov.in/

OEC ആനുകൂല്യങ്ങളെക്കുറിച്ചുള്ള പ്രധാന ഗവൺമെന്റ് ഉത്തരവുകൾ ഇതോടൊപ്പം ചേർത്തിരിക്കുന്നു. വിദ്യാർത്ഥികൾക്ക്
OEC ആനുകൂല്യം ലഭിക്കാൻ സ്കൂളുകൾ രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റും ഇതിൽ ലഭ്യമാണ്.

AK24MTCS, സംസ്ഥാന കമ്മിറ്റി.

All Kerala 24 Mana Telugu Chetty Sangham Kollam, Pathanamthitta District Conference

All Kerala 24 Mana Telugu Chetty Sangham Kollam, Pathanamthitta District Conference held on 14.05.2023 at Kollam Cantonment Lions Club Auditorium.
State Patron K. Krishnamoorthy performed the inauguration. He informed that there are more than five lakh community members exisiting in the state and known by the names as 24 Mana Telugu Chetty, 24 Mana Chetty, Telugu Chetty and Sadhu Chetty.
He demanded that OEC fee concession should be restored including the reservation provided by the government to the members of this community earlier and one percent reservation for employment and admission in educational institutions should be made only for the community.
President G. Venkatesh was in the chair. Hindu Aikyavedi State Organizational Secretary V. Sushikumar, District Secretary Jayan Pattathanam, M.B.C.F. Working President TMS Rameshkumar Reddiyar and others spoken.
27-member committee including R. Radhakrishnan (Patron), G. Venkatesh (President), M. Swayamprakash (Secretary), Venkatachalam (Treasurer), S. Shanmughan (Advisor) were elected as the new office bearers.