MBCF Wayanad District Meeting on 12.08.2023

MBCF Wayanad District Meeting on 12.08.2023

2023 ആഗസ്റ്റ് 12 ശനിയാഴ്ച രാവിലെ സുൽത്താൻ ബത്തേരി വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി ഓഫീസിൽ വെച്ച് നടത്തപ്പെട്ട MBCF വയനാട് ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ ആൾ കേരള 24 മന തെലുങ്ക് സംഘം വയനാട് ജില്ലാ കമ്മിറ്റി രക്ഷാധികാരിയും, മുൻ ഡെപ്യൂട്ടി കളക്ടറുമായ ശ്രീ കതിർ വടിവേലു അവർകൾ സംസാരിക്കുന്നു.

Leave A Comment

Your email address will not be published. Required fields are marked *