എറണാകുളം കളക്ടറേറ്റിൽ നടന്ന പിന്നോക്ക ക്ഷേമ നിയമസഭാ സമിതിയുടെ സീറ്റിംഗിൽ ആൾ കേരള 24 മന തെലുങ്ക് ചെട്ടി സംഘം എറണാകുളം ജില്ലാ പ്രസിഡണ്ട് ശ്രീമതി. രുഗ്മണി മുരുകനും മറ്റു കമ്മറ്റി അംഗങ്ങളും പങ്കെടുത്തുകൊണ്ട് നിവേദനം നൽകുന്നു.