OEC financial benefits details *എല്ലാ ശാഖാ ഭാരവാഹികളുടെയും പ്രത്യേക ശ്രദ്ധയ്ക്ക്*
സ്കൂൾ/കോളേജുകൾ തുറക്കുന്ന ഈ അവസരത്തിൽ രക്ഷകർത്താക്കൾ സർക്കാരിൽ നിന്നുള്ള OEC (വിദ്യാഭ്യാസ ഫീസ്) ആനുകൂല്യങ്ങളെക്കുറിച്ച് പല സംശയങ്ങളും ശാഖാഭാരവാഹികളോട് ചോദിക്കാം. ആയതിൽ അവരെ സഹായിക്കേണ്ടത് ശാഖാഭാരവാഹികളുടെ കർത്തവ്യമാണ്. അത് എല്ലാ ശാഖാ ഭാരവാഹികളും നിർവഹിക്കുമെന്ന് ആശിക്കുന്നു. സംസ്ഥാന, ജില്ലാ ഭാരവാഹികളിൽ നിന്നും, പത്രം, വാർത്താമാധ്യമങ്ങൾ, ഇൻ്റർനെറ്റ് എന്നിവിടങ്ങളിൽ നിന്നും മനസ്സിലാക്കി അംഗങ്ങളെ സഹായിക്കേണ്ടതാണ്.
Pre metric, post metric
OEC ആനുകൂല്യങ്ങളെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറന്ന് കാര്യങ്ങൾ മനസ്സിലാക്കി അംഗങ്ങളെ സഹായിക്കേണ്ടതാണ്.
👇
https://bcdd.kerala.gov.in/
OEC ആനുകൂല്യങ്ങളെക്കുറിച്ചുള്ള പ്രധാന ഗവൺമെന്റ് ഉത്തരവുകൾ ഇതോടൊപ്പം ചേർത്തിരിക്കുന്നു. വിദ്യാർത്ഥികൾക്ക്
OEC ആനുകൂല്യം ലഭിക്കാൻ സ്കൂളുകൾ രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റും ഇതിൽ ലഭ്യമാണ്.
AK24MTCS, സംസ്ഥാന കമ്മിറ്റി.