All Kerala 24 Mana Telugu Chetty Sangham review meeting held on 02.07.2023 at Thrissur

നമസ്കാരം. തൃശ്ശൂർ ജില്ലയിൽ വിവോകോദയും സ്കൂളിൽ വച്ച് ആൾ കേരള 24 മന തെലുങ്ക് ചെട്ടി സംഘത്തിന്റെ നേതൃത്വത്തിൽ 24 മന സമുദായ സമാനചിന്തകരു൦ സുഹൃത്തുക്കളും പങ്കെടുത്ത യോഗത്തിൽ സംഘടന തയ്യാറാക്കി പുറത്തിറക്കിയ സമുദായ ഉല്പത്തിയും, പ്രവർത്തനവും നമ്മുടെ കുടുംബാംഗമായ വയനാട് ജില്ലയിലുള്ള മുൻ ഡെപ്യൂട്ടി കളക്ടർ ( റവന്യൂ ) ശ്രീ .കതിർവേൽ അവർകൾക്ക് സംസ്ഥാന ഉപദേഷ്ടാവ് ശ്രീ. ആർ. രാധാകൃഷ്ണനും സുഹൃത്തുക്കളുംനൽകുന്നു

Leave A Comment

Your email address will not be published. Required fields are marked *